FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ യുഎസ് സൈന്യം ഇസ്രായേലിലേക്ക് എത്തിത്തുടങ്ങി; ബന്ദികളെ മോചിപ്പിച്ച് കൊണ്ടു വരുമ്പോള്‍ ഹെലികോപ്ടറില്‍ ആദ്യം കൊണ്ട് പോകുക പെറ്റാ ടിക്വയിലെ റാബിന് മെഡിക്കല്‍ സെന്ററിലേക്ക്; 700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞത് ബന്ദികളെ കാത്ത് ആശുപത്രിമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 10:26 AM IST